ഭൂമിയില്‍ ഏറ്റവും അപകടകാരികളായ 10 പാമ്പുകള്‍
 |
rishad richu |
no 1 death adder കടിയേറ്റാല്‍ ഉടനെ മരണം no 2 tiger
snake ഓസ്ട്രേലിയയില്‍ കണ്ടുവരുന്നു no 3filipeno
cobra ഫിലിപൈനില്‍ കാണുന്ന ഇനം no 4 king kobra
ഇന്ത്യ ശ്രീലങ്ക തൈവാന്‍ എന്നിവിടങ്ങളില്‍
കാണുന്നു കൂട് കൂട്ടി മുട്ടയിടുന്ന ഏക പാമ്പ് നീളം 2
മീറ്റര്‍ മുതല്‍ 15 അടി വരെ ശരീരത്തിന്‍റെ 90
ശതമാനവും ഉയര്‍ത്തി പിടിക്കാന്‍ കഴിയുന്ന
പാമ്പാണ് king kobra അഥവാ രാജ വെമ്പാല
കേരളത്തില്‍ വയനാടന്‍ വനങ്ങളില്‍ ഇവ ധാരാളം
ഉണ്ട് മറ്റു വിഭാഗത്തിലെ പാമ്പുകള്‍ ആണ് ഇഷ്ട
ഭക്ഷണം കടിയേറ്റാല്‍ 20 മിനിട്ടിനകം മരണം ഉറപ്പ്
ഒരു ആനയെ വരെ കൊല്ലാനുള്ള venom {വിഷം} ഉണ്ട്
ഇവയ്ക്ക് no 5 inland taipan ഓസ്ട്രേലിയ ഏറ്റവും
ഉഗ്ര വിഷമുള്ള ഇനം കടിയേറ്റാല്‍ 10 മിനിട്ടിനുള്ളില്‍
മരണം no6 eastern broun snake ഓസ്ട്രേലിയ ശരീരം
മുഴുവന്‍ വളച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയും no7
russell viper ഏഷ്യയിലെ ഏറ്റവും അപകടകാരിയായ
പാമ്പ് ഇന്ത്യയില്‍ നാഗ്പൂരില്‍ ധാരാളം ഉണ്ട് no
8common indian krait ഇന്ത്യയില്‍ കാണപ്പെടുന്നു
കേരളത്തില്‍ ശംഖുവരയന്‍ എന്നാണു ഇവ
അറിയപ്പെടുന്നത് no 9 black mamba
ആഫ്രിക്കയില്‍ മാത്രം കാണപ്പെടുന്ന ഇവ
പാമ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും വേഗത
ഉള്ളവയാണ് പ്രകോപനം കൂടാതെ ഇങ്ങോട്ട് വന്നു
ആക്രമിക്കുന്ന ഒരേഒരു പാമ്പും ഇതു തന്നെ no
10 belcher sea snake കരയിലുള്ള പാമ്പുകളെക്കാള്‍
ഉഗ്ര വിഷമുള്ളവയാണ് കടല്‍ പാമ്പുകള്‍
കടിയേറ്റാല്‍ രക്ഷപ്പെടാന്‍ പ്രയാസം
വളരെ ഉപയോഗ പ്രദമായ ബ്ലോഗ്. വിവിധ തരാം പാമ്പുകള്‍ കടിച്ചാല്‍ ആദ്യം ചെയ്യേണ്ടത് എന്തൊക്കെ എന്ന് കൂടി ആധികാരികമായി എഴുതുകയും മറ്റുള്ളവരുടെ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അവസരവും ഉണ്ടായാല്‍ നന്നു. ചെയ്തതിനു നന്ദി. prof. മോഹന്‍ദാസ്
ReplyDelete