ഞാൻ

ഹായ്...ഞാന്‍ റിഷാദ് മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശം മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് എന്‍റെ ഗ്രാമം അതു കൊണ്ടു തന്നെ വിവിധ ഇനത്തില്‍ പെട്ട ധാരാളം പാമ്പുകളെ പിടിക്കാനും പഠിക്കാനും സാധിച്ചു അവയുടെ സ്വഭാവം ഇനം ' first aid ' എന്നിവയെ കുറിച്ചെല്ലാം വിശദമായി തന്നെ ഞാന്‍ മനസ്സിലാക്കി കടിയേറ്റാല്‍ 1 മിനിട്ടിനുള്ളില്‍ മരണം സംഭവിക്കുന്ന 'common death adder' മുതല്‍ വിഷമില്ലാത്ത പാവത്താനായ ചേരയെ വരെ നമുക്ക് ഈ ബ്ലോഗില്‍ പരിചയപ്പെടാം!!!!!   snake master

No comments:

Post a Comment