മുട്ടയിടല്‍(ovi pary)
മുട്ടയിടല്‍ (ovi pary) പ്രസവം എന്നിങ്ങനെ രണ്ട്
വിധമാണ് പാമ്പുകള്‍ക്കിടയില്‍ നടക്കുന്നത്
സാധാരണ സസ്തനികളില്‍ നടക്കുന്ന പ്രസവമല്ല
പാമ്പുകള്‍ക്ക്! വയറിനുള്ളില്‍ ഇരുന്നു തന്നെ മുട്ട
വിരിഞ്ഞ് പുറത്തു വരികയാണ് പതിവ്
പ്രസവിക്കുന്ന ഇനത്തില്‍ പെടുന്നവയാണ്
>അണലി'പച്ചില പാമ്പ്'മണല്‍ പാമ്പ്'കവച വാലന്‍
എന്നിവയൊക്കെ ! ഇണ ചേര്‍ന്ന് കഴിഞ്ഞ് 40-50
ദിവസങ്ങള്‍ കൊണ്ട് പെണ്‍പാമ്പ് മുട്ടയിടും. 4
മുതല്‍ 40 മുട്ട വരെ ഒറ്റ തവണ ഇടും ഏകദേശം 2
മാസം എടുക്കും മുട്ട വിരിയാന്‍!
മുട്ടയിടുമ്പോള്‍ ഓരോ മുട്ടയുടെ കൂടെയും
ഉണങ്ങിയാല്‍ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള ഒരുതരം
ദ്രാവകം കൂടി ഉണ്ടാകും അത് മൂലം മുട്ടകള്‍ തമ്മില്‍
തമ്മില്‍ ഒട്ടിപ്പിടിച്ച് ഒരു ചെറിയ കൂടപോലെയാകും
അത് കൊണ്ട് അടയിരിക്കാന്‍ അമ്മ പാമ്പിന് വളരേ നല്ല സൌകര്യമാണ്!
മുട്ടകള്‍ക്ക് ഈര്‍പ്പം തട്ടാതെ മുട്ടകള്‍ മുഴുവനായും
ചുറ്റിപ്പിണഞ്ഞു കിടന്നാണ് അവ അടയിരിക്കല്‍ !
മൂര്‍ഖന്‍ പാമ്പുകള്‍ സാധാരണ മുട്ട ഇടാന്‍ കരിങ്കല്ല്
പോടുകളും മതില്‍കെട്ടുകളും ഒഴിഞ്ഞ ടയറുകള്‍
എന്നിവയൊക്കെയാണ് തെരഞ്ഞെടുക്കാറുള്ളത്.
കൂട് കൂട്ടി മുട്ടയിടുമോ? രാജവെമ്പാല കൂടൊരുക്കുന്നു
പാമ്പുകളുടെ കൂട്ടത്തില്‍ കൂടുകൂട്ടി മുട്ടയിടുന്ന ഏക
പാമ്പ് രാജാവായ രാജ വെമ്പാല(king cobra) ആണ്
പാമ്പുകളുടെ കൂട്ടത്തില്‍ ഒരുപാട് വിശേഷണങ്ങള്‍
ഉള്ള പാമ്പാണ് രാജവെമ്പാല
പാമ്പ് രാജാവായ രാജ വെമ്പാല(king cobra) ആണ്
പാമ്പുകളുടെ കൂട്ടത്തില്‍ ഒരുപാട് വിശേഷണങ്ങള്‍
ഉള്ള പാമ്പാണ് രാജവെമ്പാല
ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപ്പാമ്പ് 15
അടിയോളം നീളം ഉണ്ടാകും ശരീരത്തിന്‍റെ
മുക്കാല്‍ഭാഗവും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയും
മഴക്കാടുകളില്‍ കണ്ടു വരുന്നു ഇഷ്ട ഭക്ഷണം
നമ്മുടെ സ്വന്തം ചേര(rat snake)യാണ് ഗതികെട്ടാല്‍
പെരുമ്പാമ്പിനെ(tiger python)വരെ തിന്നും

ഒറ്റ കൊത്തിന് ഒരാളെ കൊല്ലാന്‍ വെറും 15 മിനുട്ട്
ധാരാളം 30 മിനുട്ട് കൊണ്ട് ഒരാനയേയും കൊല്ലാന്‍
കഴിയും! കണ്ണുകളിലേക്ക് തുറിച്ചുനോക്കി
ഭയപ്പെടുത്താനും മിടുക്കന്‍. മൂര്‍ഖന്‍റെ പത്തിയുടെ
അത്ര ഭംഗിയൊന്നും ഇല്ലെങ്കിലും ചെറിയ രീതിയില്‍
പത്തിയുണ്ട്! കേരളത്തില്‍ വയനാടന്‍ വനങ്ങളില്‍
ഇവ ധാരാളം ഉണ്ട് പകല്‍ സമയങ്ങളില്‍ ആണ് ഇര
തേടല്‍ !

മുട്ടയിടാന്‍ പെണ്‍പാമ്പ് ചുറ്റുമുള്ള കരിയിലകള്‍
90 ദിവസം കൊണ്ടാണ് മുട്ടകള്‍ വിരിയുക
വിരിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അമ്മ പാമ്പ്
നിമിഷങ്ങള്‍ക്കകം തന്നെ സ്ഥലംവിടും ആദ്യമായി
ഇര തേടലും സ്വയംരക്ഷയും ഒക്കെ കുഞ്ഞിന്‍റെ
ബാധ്യതയാണ് അത്കൊണ്ടുതന്നെ 40
കുഞ്ഞുങ്ങളില്‍ ചിലത് മാത്രമാണ് അവശേഷിക്കുക
വിരിഞ്ഞിറങ്ങുമ്പോള്‍ തന്നെ വിഷം(venom) സജ്ജമാകും !
വാലുകൊണ്ട് നീക്കി ഇത്തിരി ഉയര്‍ന്ന ഒരു
കൂടുണ്ടാക്കുന്നു പെണ്‍പാമ്പ് സദാ മുട്ടകള്‍ക്ക്
മുകളില്‍ അടയിരിക്കുമ്പോള്‍ രാജാവ് മരത്തിലും
മറ്റും നിന്ന് പരിസരം നിരീക്ഷിച്ചു കൊണ്ടിരിക്കും
90 ദിവസം കൊണ്ടാണ് മുട്ടകള്‍ വിരിയുക
വിരിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അമ്മ പാമ്പ്
നിമിഷങ്ങള്‍ക്കകം തന്നെ സ്ഥലംവിടും ആദ്യമായി
ഇര തേടലും സ്വയംരക്ഷയും ഒക്കെ കുഞ്ഞിന്‍റെ
ബാധ്യതയാണ് അത്കൊണ്ടുതന്നെ 40
കുഞ്ഞുങ്ങളില്‍ ചിലത് മാത്രമാണ് അവശേഷിക്കുക
വിരിഞ്ഞിറങ്ങുമ്പോള്‍ തന്നെ വിഷം(venom) സജ്ജമാകും !
No comments:
Post a Comment