1: common death adder
ലോകത്തിലെതന്നെ ഏറ്റവും വിഷം കൂടിയ
പാമ്പാണിത് ഓസ്ട്രേലിയയില്‍ ആണ്
കാണപ്പെടുന്നത് !!

2:tiger snake
വിഷത്തിന്‍റെ കാര്യത്തില്‍ രണ്ടാമത്
3:Inland Taipan
വിഷത്തിന്‍റെ കാര്യത്തില്‍ മൂന്നാമത്
 |
തലക്കെട്ട് ചേര്‍ക്കുക |
 |
4:black mamba
ലോകത്തിലെ ഏറവും വേഗതയുളള പാമ്പ്
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരേ സഞ്ചരിക്കും
പ്രകോപനം കൂടാതെ ഇങ്ങോട്ട് വന്ന്
ആക്രമിക്കുന്ന ഒരേ ഒരു പാമ്പ് ആഫ്രിക്കയില്‍
മാത്രം കാണാം കറുത്ത വായയുള്ളത്
കൊണ്ടാണ് ഈ പേര് വന്നത്
tiger python (പെരുമ്പാമ്പ്)
നമ്മുടെ നാട്ടില്‍ സുലഭമായി കണ്ടുവന്നിരുന്ന
വലിയ ഇനമാണ് tiger python 2 മുതല്‍ 6 മീറ്റര്‍
വരേ നീളം 60 kg വരേ ഭാരം വെക്കും 30 മുതല്‍
100 മുട്ടകള്‍ വരെ ഒറ്റത്തവണ ഇടും വിയര്‍പ്പിന്
ഒരു തരം പച്ച മരുന്നിന്‍റെ മണമാണ് ഇന്ന്
ഇതിന്‍റെ തൊലിക്കും ഇറച്ചിക്കും വേണ്ടി മനുഷ്യര്‍
വേട്ടയാടുന്നത് കൊണ്ട് വംശനാശം നേരിടുന്നു !
പെരുമ്പാമ്പ് അടയിരിക്കുന്നു
rat snake (ചേര)
നമുക്ക് പരിചിതനായ ആളാണ് ചേര തീരേ വിഷമില്ലാത്ത ഇനം പാമ്പ് വിഭാഗത്തിലെ ഏറവും വലിയ പേടിത്തൊണ്ടന്‍ രാജവെമ്പാലയുടെ ഇഷ്ട ഭക്ഷണം!
|
റിഷാദ് ഭായി ...
ReplyDeleteഒരു പാട് പുതിയ കാര്യങ്ങൾ ... ഇപ്പൊ രാത്രിയാ ഇവിടെ... അതും റൂമിൽ തനിച്ചു . ബുക്ക് മാർക്ക് ചെയ്തു . ഓഫീസിൽ പോയി വിശദമായി വായിക്കാം .. ഒരായിരം അറിവുകള പങ്കു വെച്ച പ്രിയ സുഹൃത്തിനു നന്ദി ...
വളരെ വിഞജാന ം നല്‍കുനന ബലോഗ്
ReplyDeleteസര്‍പ്പസുന്ദരന്‍മാര്‍
ReplyDeleteഎന്റെ കാലുകൾ നിലത്തുനിന്നു പൊക്കി വച്ചിട്ടാണ് ഞാൻ ഈ ബ്ലോഗ് നോക്കിയത്. പേടികൊണ്ടല്ല.. ഒരു ചെറിയ ഇത്.. ഏത്.. ഹ ഹ ഹ .. :)
ReplyDeleteoho
Delete