Friday, January 18, 2013

പാമ്പുകളെ കുറിച്ച് അറിയേണ്ടതെല്ലാം........!






പാമ്പുകളെ കുറിച്ചു പഠിക്കുക എന്നത് വളരെ 
കൗതുകവും രസകരവുമാണ്‌ എന്നെ  ഇതിലേക്ക് 
ആകര്‍ഷിക്കാനുള്ള  കാരണം  ജനങ്ങള്‍ക്ക്‌ 
പാമ്പുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ 
ആയിരുന്നു ഏതൊരു പാമ്പിനെ കണ്ടാലും തല്ലി 
കൊല്ലുന്ന പ്രവണത ആദ്യം നാം ഉപേക്ഷിക്കണം 


.പ്രകോപനം ഇല്ലാതെ ഇങ്ങോട്ട് വന്ന് 
ആക്രമിക്കുന്ന.ഒരേ ഒരു പാമ്പ് ആഫ്രിക്കയില്‍ മാത്രം 
കാണപ്പെടുന്ന "black mamba" (ബ്ലാക്ക്‌ മാംബ) 
മാത്രമാണ്..പാമ്പുകളെ പറ്റി തെറ്റായ ചില 
വിശ്വാസങ്ങളും ആളുകള്‍ക്കിടയില്‍ ഉണ്ട് 
ഉദാഹരണത്തിന് പാമ്പുകള്‍ പകയുളള ജീവിയാണ് 
എന്നൊക്കെ..പാമ്പുകള്‍ക്ക് ചെവിയില്ലാ എന്നുള്ള വസ്തുത മനസ്സിലാക്കുക അവയുടെ ഇരട്ട നാക്ക് 
കൊണ്ടും സ്പന്ദനം കൊണ്ടുമാണ് അവ ശത്രുക്കളെ 
തിരിച്ചറിയുന്നത്...രാത്രി സമയങ്ങളില്‍ അവയുടെ വാസസ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍ നിലത്ത് അമര്‍ത്തി ചവിട്ടി കടന്നു പോകുക.അപ്പോള്‍ 
ഭൂമിയില്‍ ഉണ്ടാകുന്ന സ്പന്ദനം കൊണ്ട് അവ 
തിരിച്ചറിയുകയും അവ വഴിയില്‍ നിന്ന് 
മാറുകയും ചെയ്യും..


പാമ്പുകളെ കുറിച്ച് പഠിച്ചാല്‍ അവയുടെ ദൗര്‍ബല്യം മനസ്സിലാക്കാന്‍ പറ്റും അവ ഒരു 
വസ്തുവിലേക്കു തന്‍റെ ദ്രിഷ്ട്ടി പതിപ്പിച്ചാല്‍ 
അതിന്‍റെ തലയുടെ പിന്നില്‍ തലോടിയാല്‍ പോലും അവ തിരിഞ്ഞു നോക്കുകയില്ല പാമ്പാട്ടി മകുടി 
ഊതുന്നത് കേട്ടിട്ടല്ല അവ ആടുന്നത്..മറിച്ച് അയാളുടെ കാലിന്‍റെയും കയ്യിന്‍റെയും 
ചലനങ്ങള്‍ക്ക് അനുസരിച്ചാണ്.


ഇവയെ കുറിച്ച് പഠിക്കണം എന്നു പറയുന്നതില്‍ 
കാര്യമുണ്ട് നിര്‍ഭാഗ്യവശാല്‍ കടിയേറ്റാല്‍ ഏത് ഇനമാണ് എന്ന്അറിയേണ്ടതുണ്ട് കടിയേറ്റാല്‍ 
ഭയപ്പെടരുത് കാരണം രക്ത സമ്മര്‍ദം കൂടിയാല്‍ 
മരണം വരെ സംഭവിക്കാം കടിയേറ്റ ഭാഗത്തിന്‍റെ 
അല്‍പ്പം മുകളിലായി അധികം അമര്‍ത്താതെ 
കെട്ടുക കടിയേറ്റ ഭാഗത്തെ രക്തം ഞെക്കി 
ഒഴിവാക്കുക കടിയേറ്റ ആളെഭയപ്പെടുത്താ 
തിരിക്കുക എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കുക....


ഇനം തിരിച്ചറിയുക എന്നത് പ്രധാനമാണ് എന്നു 
പറഞ്ഞല്ലോ കാരണം ഓരോ പാമ്പിന്‍റെ വിഷവും 
വ്യത്യസ്തമാണ് eg: അണലിയുടെ വിഷം നമ്മുടെ 
രക്ത പര്യയന വ്യവസ്ഥയെയും മൂര്‍ഖന്‍റെ വിഷം   ശ്വാസകോശത്തേയുമാണ് ബാധിക്കുക കടിയേറ്റാല്‍ 
ഒരു മിനിട്ടു കൊണ്ട് മരണം സംഭവിക്കുന്ന'' common 
death adder'' മുതല്‍ നമുക്ക് ഒരു പട്ടിക നിര്‍മ്മിക്കാം   



   1-  sea snake                                                     

2-  common death adder (ഓസ്ട്രെലിയ)   


3-  tiger snake (ഓസ്ട്രെലിയ-Virginia)     


4-  Philippine cobra (ഫിലിപൈന്‍)))))]][[   


5-  king cobra (ഇന്ത്യ)                                    

6-  inland taipan (Madagascar- Asia)              

7-  eastern Brown snake (aus)                            


8-  Russell viper (Asia-amazon)                           


9-  common Indian krait (ഇന്ത്യ)                     


10-  belcher sea snake                                         


11- black mamba (Africa)                                   

5 comments:

  1. വരട്ടെ ഇനിയും പാമ്പുകളെ കുറിച്ച്..

    ReplyDelete
  2. തീര്‍ച്ചയായും....

    ReplyDelete
  3. ആശംസകള്‍ ... കാത്തിരിക്കുന്നു

    ReplyDelete
  4. നന്നായി എഴുതി.. എങ്ങനെ പാമ്പുകളെ പിടിക്കാം എന്ന് കൂടി പഠിപ്പിച്ചു തരണം...

    ReplyDelete
  5. വളരെ നന്നായിരിയ്ക്കുന്നു ...എല്ലാ ആശംസകളും ....

    ReplyDelete